News and Social Update
Stay updated on the recent events and health check-up programs at our hospital.
ചെറുപ്പക്കാരിലേ നടുവേദന, എന്തെല്ലാം അറിഞ്ഞിരിക്കണം | Dr. Deepthi Rahul
Schedule an appointment with Wellphy to
know more.
📍 Location:- Eranhipalam,
Kozhikode, Kerala 673006
Contact Us:-
📞 8590015154
📞 8590015153
📞 8590015156
Doctors Talk
മരുന്ന് മാത്രം ഉപയോഗിച്ചു Back And Neck Pain പൂർണ്ണമായും സുഖപ്പെടുത്താൻ സാധിക്കുമോ?
Schedule an appointment with Wellphy to
know more.
📍 Location:- Eranhipalam,
Kozhikode, Kerala 673006
Contact Us:-
📞 8590015154
📞 8590015153
📞 8590015156
Doctors Talk
വേദനകൾക്ക് ആശ്വാസമേകിയ അരപതിറ്റാണ്ട് !
WellPhy Spine Clinic - പുതിയ ഉയരങ്ങളിലേക്ക് അടുക്കുമ്പോൾ ഈ വാക്കുകൾ നൽകുന്ന ഊർജ്ജം ചെറുതല്ല.
സാഹിത്യ നഗരത്തിന്റെ മേയർ ഡോ: ബീന ഫിലിപ്പിന് വെൽഫൈ കുടുംബത്തിന്റെ മനമറിഞ്ഞ നന്ദി.
Doctors Talk
കൈകാലുകളിലെ വേദനയും തരിപ്പും ബുദ്ധിമുട്ടും ദൈനം ദിനജീവിതവും….
ഡിസ്ക്കിനകത്തുള്ള ജല്ലിയിലെ ജലാംശം നഷ്ടപ്പെട്ട് ഡിസ്ക് ചുരുങ്ങുന്നതാണ് സ്പോണ്ടിലോസിസ്ന് കാരണമാകുന്നത്.
ലക്ഷണങ്ങൾ
• കയ്യിലേയും കഴുത്തിലെയും മരവിപ്പ്
• കയ്യിലേയും കഴുത്തിലെയും വേദന
• കുറച്ചുകൂടെ സിവിയർ കേസിൽ, നടക്കാനുള്ള ബുദ്ധിമുട്ട്
• ബലക്കുറവ്
• മലമൂത്ര വിസർജനത്തിന്റെ നിയന്ത്രണമില്ലായ്മ
Doctors Talk
ക്യാൻസർ ചികിത്സ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Dr KV Gangadharan, Director AsterMIMS Cancer Institute
ക്യാൻസർ ചികിത്സയെ കുറിച്ചുള്ള മിഥ്യാ ധാരണകളേ കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും Dr KV Gangadharan (Director, AsterMIMS Cancer Institute) KCA Saleem (MD, WellPhy Pain & Sports Clinic) ചർച്ച ചെയ്യുന്നു.
Paediatric Cancer, Breast cancer, വർധിച്ചു വരുന്ന കാൻസർ, lung cancer, colon cancer, prostate cancer തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യുന്നു.
Doctors Talk
അമിതമായ ഭയം, ഉത്കണ്ഠ, വിഷാദം, കാരണങ്ങൾ, ലക്ഷണങ്ങൾ, പരിഹാരങ്ങൾ. Dr Sahala Yasmin | WellPhy Kozhikode
അമിതമായ ഭയം, ഉത്കണ്ഠ, വിഷാദം തുടങ്ങിയ മാനസിക അവസ്ഥകൾ നമ്മൾ അവഗണിക്കാറാണ് പതിവ്. Anxeity, Depression, PTSD, PPOD തുടങ്ങിയ രോഗങ്ങൾക്ക് ഒരു ഡോക്ടറുടെ സഹായം തേടൽ അത്യാവശ്യമാണ്.
Doctors Talk
പുകവലിയും നടുവേദനയും തമ്മിൽ ബന്ധം? | Back Pain And Smoking
In summary, smoking negatively impacts the spine by impairing blood flow, hindering healing processes, weakening bones, accelerating degeneration, and compromising immune function. Quitting smoking is essential for reducing the risk of back pain and promoting overall spine health.
Doctors Talk
ഈ കാര്യം ചെയ്‌താൽ നടുവേദന പൂർണമായും മാറ്റാം | Back Pain Malayalam
എന്ത്കൊണ്ട് നടുവേദന വരുന്നു എന്നതിനെ കുറിച്ച് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ?
പൊട്ടലോ ഒടിവോ ഉണ്ടാകാതെ എങ്ങനെയാണ് നമ്മുടെ നട്ടെല്ലുകൾക്ക് ക്ഷതം സംഭവിക്കുന്നത് എന്ന് മനസിലാക്കാം ഈ വീഡിയോയിലൂടെ...
ഏതൊക്കെ തരത്തിലുള്ള വേദനയാണെന്നും എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നതിനെയൊക്കെ കുറിച് Wellphy ലെ Senior Physio. സാദിയ സംസാരിക്കുന്നു...
Doctors Talk
നടുവേദനയും, മുട്ട് വേദനയും പൂർണ്ണമായി മാറാൻ ഇങ്ങനെ ചെയ്‌താൽ മതി | Back Pain Malayalam | Neck Pain
മുട്ടുവേദന, നടുവേദന മുതലായവകൾ കൊണ്ട് ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകളും വേദനകളും എങ്ങനെ പരിഹരിക്കാം എന്നതിനെ കുറിച്ച്
Dr Deepthi Rahul BAMS, MS (Ortho Ay). Sadiya MP, Physiotherapist, BPT, CMT. , എന്നിവർ സംസാരിക്കുന്നു.
Doctors Talk
What’s Your Next Step?
Make a step to start your journey to recovery with WellPhy Medical Hub.